മുസ്​താഖ്​ അഹമ്മദ്​

തലശ്ശേരി: എസ്.എസ് റോഡിൽ സി.എം ഹൗസിൽ താമസിക്കുന്ന പരേതനായ അബൂട്ടിയുടെ മകൻ പയേരി (52) നിര്യാതനായി. ഭാര്യ: തട്ടാൻറവിട സാഹിറ. മക്കൾ: മുസദ്ദിഖ് മുസ്താഖ്, അബ്ദുൽ മഖസിത്ത്, അബ്ദുൽ മുസവ്വിർ. സഹോദരങ്ങൾ: മഖ്സൂദ്, മുംതാസ്, സാജിദ, ആയിശ. ഖബറടക്കം ബുധനാഴ്ച ളുഹറിനുശേഷം സൈദാർപള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.