ഡി.വൈ.എഫ്.ഐ സംസ്​ഥാനപാത ഉപരോധം നാളെ

കാസർകോട്: കാസർകോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി നടത്തിയ റോഡ് നിർമാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 12ന് വൈകീട്ട് അഞ്ചിന് പാലക്കുന്നിലും കാഞ്ഞങ്ങാടും സംസ്ഥാനപാത ഉപരോധിക്കാൻ ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റ് തീരുമാനിച്ചു. അന്താരാഷ്ട്രനിലവാരത്തിലുള്ള റോഡ് നിർമിക്കുന്നതിനായി ലോകബാങ്ക് സഹായത്തോടെ ആരംഭിച്ച പദ്ധതി പലസ്ഥലത്തും അശാസ്ത്രീയമായാണ് നടപ്പാക്കിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.