ശുചീകരിച്ചു

പെരിങ്ങത്തൂർ: ചൊക്ലി ജനമൈത്രി പൊലീസ്, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, എസ്.പി.സി, നഗരസഭ കൗൺസിലർമാർ, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ സമ്പൂർണ ശുചിത്വയജ്ഞം നടത്തി. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ടീച്ചർ ഉദ്ഘാടനംചെയ്തു. പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി അധ്യക്ഷതവഹിച്ചു. യു.കെ. അബ്ദുല്ല, എം.ടി.കെ. ബാലൻ, എ.പി. രമേശൻ, അഷ്റഫ്, എൻ.പി. മുനീർ, കെ.ടി.കെ. റിയാസ് മാസ്റ്റർ, ബിജോയ് പെരിങ്ങത്തൂർ, മഹേഷ് കൊളോറ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചൊക്ലി ജനമൈത്രി പൊലീസ് അഡീഷനൽ എസ്.ഐ പി. പ്രേംദാസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.