ദേശീയപാത ഉപരോധം; എം.പിമാര്‍ക്കെതിരെ കേസ്​

മംഗളൂരു: വെള്ളിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് ദേശീയപാത ഉപരോധിച്ച സംഭവത്തിൽ ദക്ഷിണ കന്നട എം.പി നളിന്‍ കുമാര്‍ കട്ടീല്‍, ഉഡുപ്പി-ചിക്കമഗളൂരു എം.പി ശോഭ കരന്ത്ലാജെ എന്നിവര്‍ക്കെതിരെ ബണ്ട്വാള്‍ പൊലീസ് കേസെടുത്തു. ഇരുവരെയും സമരമുഖത്തുനിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ആര്‍.എസ്.എസ് പ്രവർത്തകന്‍ ശരത് കുമാര്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.