വിപ്പ്​ ലംഘിച്ച്​ മത്സരിച്ച മുസ്​ലിംലീഗ്​ വനിത നേതാവിനെ പുറത്താക്കി

കണ്ണൂർ: കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് സി.പി.എം-ബി.ജെ.പി-കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച കെ.എം.പി. സറീനയെ മുസ്‌ലിംലീഗി​െൻറ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ജില്ല മുസ്‌ലിംലീഗ് ഓഫിസില്‍നിന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.