പനി ബാധിച്ചു മരിച്ചു

കുടിയാന്മല: പൊട്ടൻപ്ലാവ് പെരുമ്പുഴപകുതിയിൽ തോമസി​െൻറ ഭാര്യ സിനി (38) . മക്കൾ: സുബിൻ, സാൽവിൻ. പാത്തൻപാറ തോട്ടപ്പള്ളിൽ ജോണി-ചിന്നമ്മ ദമ്പതികളുടെ മകളാണ്. സേഹാദരങ്ങൾ: സജി, സിജി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പൊട്ടൻപ്ലാവ് സ​െൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.