ദ്വിവാർഷിക പൊതുയോഗവും ഭരണസമിതി ​െതരഞ്ഞെടുപ്പും

കേളകം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻകോയ വിഭാഗം) കൊട്ടിയൂർ യൂനിറ്റ് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പി.എ. ദേവസ്യ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.എഫ്. സെബാസ്റ്റ്യൻ, ജില്ല ജനറൽ സെക്രട്ടറി സി. കണ്ണൻ, കൊട്ടിയൂർ യൂനിറ്റ് സെക്രട്ടറി ലിജോ പി. ജോസ്, കെ. ഹരിദാസ്, സി. ബുഷറഫ്, അഹമ്മദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.എ. ദേവസ്യ, ലിജോ പി. ജോസ്, ഷാജി തോമസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.