ഹജ്​ജ്​ ക്യാമ്പ്

ചക്കരക്കല്ല്: മുസ്ലിം സർവിസ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഹജ്ജിന് പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം ചെയ്തു. അറക്കൽ അബ്ദുറസാഖ് ദാരിമി ക്ലാസെടുത്തു. ഡോ. എം. മുഹമ്മദലി, ഡോ. കെ.പി.എ. ഗഫൂർ എന്നിവർ മെഡിക്കൽ പരിശോധനക്ക് നേതൃത്വം നൽകി. ടി.വി. അബ്ദുൽ ഖാദർ ഹാജി, സി. കരീം ഹാജി, എം.ടി. കുഞ്ഞു മാസ്റ്റർ, ഹജ്ജ് ട്രെയിനർ സുബൈർ ഹാജി, എം. മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.