അർബുദ മുക്ത ഗ്രാമം പദ്ധതി ഉദ്​ഘാടനം

കണ്ണപുരം: അർബുദ മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി കണ്ണപുരം പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ചെറുകുന്ന് ബോർഡ് സ്കൂളിൽ ഏർലി കാൻസർ ഡിറ്റക്ഷൻ ക്യാമ്പ് നടന്നു. കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡോ. എ.പി. നീതു, പി.കെ. ഹസ്സൻകുഞ്ഞി മാസ്റ്റർ, എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു. ഡോ. സജീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.