വിദ്യാരംഗം കലാസാഹിത്യ വേദി

പരപ്പ: പരപ്പ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യുടെ ഉദ്ഘാടനവും ജന്മദിന സമ്മാനമായി സ്കൂളിന് പുസ്തകം നൽകുന്ന പരിപാടിയും തുടങ്ങി. പരിപാടിയുടെ ഉദ്ഘാടനം സാഹിത്യകാരൻ രാമചന്ദ്രൻ വേട്ടറാടി ത‍​െൻറ കവിത 'അഭയം' ചൊല്ലി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ ജന്മദിനത്തിന് സ്കൂളിന് ഓരോ പുസ്തകം വീതം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂൺ മാസം പിറന്നാൾ ആഘോഷിച്ച കുട്ടികളിൽനിന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി കഥാകൃത്ത് സതീശൻ കാളിയാനം നിർവഹിച്ചു. എ. അയ്യപ്പൻ പുരസ്കാരം നേടിയ വിജയൻ ബിരിക്കുളം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കൺവീനർമാരായ എം.ആര്‍. ജിഷ സ്വാഗതവും സൂസമ്മ എബ്രാഹം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.