Posted On
date_range Updated On
date_range 'കോഴിയും കൂടും' പദ്ധതി
തലശ്ശേരി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന യിലേക്ക് കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അർഹരായ തലശ്ശേരി നഗരസഭ പ്രദേശത്തെ സ്ഥിരതാമസക്കാർ തലശ്ശേരി വെറ്ററിനറി പോളിക്ലിനിക്കുമായി ബന്ധപ്പെട്ട് ജൂലൈ 17ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ: 2341060.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.