സ്നേഹയാത്ര​ തുടങ്ങി

മാഹി: യു.എ.ഇ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളെയും പ്രവർത്തകരെയും വീടുകളിൽപോയി സഹായിക്കുന്ന പദ്ധതി 'സ്നേഹയാത്ര' ചൊക്ലിയിൽ സി.എച്ച്‌. അബുവിനെ ആദരിച്ച് തുടങ്ങി. കെ.എം.സി.സി ഫൗണ്ടേഴ്സ്‌ ഓർഗനൈസേഷ​െൻറ സ്നേഹയാത്ര ഇബ്രാഹീം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. സി.വി.എം. വാണിമേൽ അധ്യക്ഷത വഹിച്ചു. ബേവിഞ്ച അബ്ദുല്ല മെമ​െൻറാ നൽകി. എം.എ. മഹമൂദ്‌ ആദരിച്ചു. മുൻ മന്ത്രി കെ.പി. മോഹനൻ, യഹിയ തളങ്കര, അഷറഫ്‌ പള്ളികണ്ടൻ, അഡ്വ. സൈനുദ്ദീൻ, നാസർ മാസ്റ്റർ, അഡ്വ. ലത്തീഫ്‌, ടി.കെ. മൊയ്തീൻ, വയലോളി അബ്ദുല്ല, എൻ.എ. കരീം, കെ.എം.എ. ബക്കർ, ടി. ഇബ്രാഹീം കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.