ആനുകൂല്യ വിതരണം ഇന്ന്

കണ്ണൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ ആഭിമുഖ്യത്തിലുള്ള വിവിധ രാവിലെ 11 മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മോട്ടോർ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്, തൊഴിലാളികൾക്കുള്ള റീഫണ്ട്, പെൻഷൻ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.