കുഞ്ഞാമിന ഹജ്​ജുമ്മ

തൃക്കരിപ്പൂർ: പരേതനായ എൻ. മമ്മു ഹാജിയുടെ ഭാര്യ എടച്ചാക്കൈ വളാലിലെ നങ്ങാരത്ത് കുഞ്ഞാമിന ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, അസൈനാർ (മുംബൈ), മൂസ (മാടക്കാൽ), ബീഫാത്തിമ, അഹമ്മദ് (ഷാർജ), ഖദീജ, അബ്ദുറഹ്മാൻ(പാലത്തേര), റുഖിയ, അബ്ദുല്ല (പടന്ന), ഇബ്രാഹീം നങ്ങാരത്ത് (ബംഗളൂരു), മറിയം, മൊയ്തീൻ (ഖത്തർ), സിദ്ദീഖ് (സൗദി). മരുമക്കൾ: സി.കെ. ആയിഷ, ടി.എം. മിസിരിയ (തലിച്ചാലം), എം. ഖദീജ (മാടക്കാൽ), പി. സാറ (പടന്ന), എ.പി.സി. അബ്ദുല്ല, കെ. ഫൗസിയ, സി.എച്ച്. അബ്ദുൽ ഖാദർ, പി. ആരിഫ (പടന്ന), പി. സുഹറ, അബൂബക്കർ (വളാൽ), പി. ഷരീഫ (മെട്ടമ്മൽ), വി.പി.പി. ജുവൈരിയ, പരേതനായ മുഹമ്മദ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി (തങ്കയം), ഖദീസുമ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.