മാഹിയിൽ ഇന്ന്​ എ.ബി.വി.പി വിദ്യാഭ്യാസബന്ദ്​

മാഹി: സമരത്തിനിടെ എ.ബി.വി.പി നേതാക്കളെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് നടത്തുന്ന വിദ്യാഭ്യാസബന്ദ് മാഹിയിലും ബാധകമാണെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.