ടെലിഫോൺ എക്സ്​ചേഞ്ച്​ ഉപരോധം

പാപ്പിനിശ്ശേരി: കന്നുകാലി കശാപ്പ് നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യെപ്പട്ട് കർഷക സംഘം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുകുന്ന് ടെലിഫോൺ എക്സ്ചേഞ്ച് ഉപരോധം നടത്തി. പി.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ.വി. നാരായണൻ അധ്യക്ഷത വഹിച്ചു. ടി. ചന്ദ്രൻ, ബാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.