പൊലീസിനു​നേരെ കൈയേറ്റം; ഒാ​േട്ടാ ഡ്രൈവർക്കെതിരെ കേസ്

കണ്ണൂർ: പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ ഒാേട്ടാ ഡ്രൈവർക്കെതിരെ കേസ്. എടച്ചൊവ്വയിലെ ഇ.കെ. യേശുദാസിനെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. െറയിൽേവ സ്റ്റേഷൻ പരിസരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽേവ പൊലീസ് കെ.പി. പ്രജീഷിനെ കൈയേറ്റംചെയ്യാൻ ശ്രമിക്കുകയും ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.