മെഡിക്കൽ ക്യമ്പ്

കേളകം: ഹോസ്‌പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ചെട്ടിയാംപറമ്പിൽ സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഒരു മണിവരെ ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിൽ നടക്കുന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.