ഡോ. ഇ.പി. ചന്ദ്രമോഹൻ

കോളയാട്: കോളയാട് എകരപറമ്പത്ത് വീട്ടിൽ (59) നിര്യാതനായി. കോളയാട് ടൗണിൽ ഹോമിയോ ക്ലിനിക് നടത്തിവരുകയായിരുന്നു. ഭാര്യ: പി.സി. വിനീത. മക്കൾ: ജിതിൻ മോഹൻ (ഫാർമസിസ്റ്റ്, കൂത്തുപറമ്പ് സഹകരണ മെഡിക്കൽ സ്റ്റോർ), ജിനിൽ മോഹൻ (അക്കൗണ്ടൻറ്, പേരാവൂർ). സഹോദരങ്ങൾ: ഡോ. ഇ.പി. പ്രേമരാജൻ (റിട്ട. ഹോമിയോ മെഡിക്കൽ ഒാഫിസർ), ഡോ. ഇ.പി. മനോജ് (മെഡിക്കൽ ഒാഫിസർ, ഗവ. ഹോമിയോ ഡിസ്പെൻസറി, മുഴക്കുന്ന്), ഷീജ (ബ്യൂട്ടീഷൻ, കണ്ണൂർ). മന്നി പെരിങ്ങത്തൂർ: ഒളവിലം മത്തിപ്പറമ്പിലെ കാട്ടിൽ പറമ്പത്ത് മന്നി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: അനന്തൻ (എറണാകുളം), ദാമോദരൻ (ചെന്നൈ), രോഹിണി, മീനാക്ഷി, ചന്ദ്രൻ (കൊല്ലം), നളിനി. മരുമക്കൾ: ലീല (എറണാകുളം), ലീല (ചെന്നൈ), ദാമോദരൻ, ദാമോദരൻ (കരിയാട്), പരേതനായ വിജയൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.