കമലാക്ഷി

നീലേശ്വരം: തൈക്കടപ്പുറത്തെ പരേതനായ ടി.വി. ഭാസ്‌കര​െൻറ ഭാര്യ ടി.കെ. (85) നിര്യാതയായി. മക്കൾ: ടി.കെ. ശോഭനൻ, വിപിൻ ചന്ദ്രൻ, സുഷമ മോഹനൻ, സുധീർകുമാർ, സീമ ചന്ദ്രൻ, സുഭാഷ്. മരുമക്കൾ: കെ. പത്മിനി (കാഞ്ഞങ്ങാട്), കെ. സാവിത്രി (അജാനൂർ), മോഹനൻ (പുഞ്ചാവി), നയന (തലശ്ശേരി), ചന്ദ്രൻ (കാഞ്ഞങ്ങാട്), സിമി (അഴീക്കോട്). സഹോദരങ്ങൾ: ടി.കെ. ജാനു, ബാലകൃഷ്ണൻ, ചന്ദ്രാവതി (മുംബൈ), പരേതരായ സരോജിനി, കമലാക്ഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.