വിവാഹിതരായി

കാസർകോട്: പനയാൽ അമ്പങ്ങാട് പാർവതി നിവാസിൽ പി. നാരായണൻ--എം. കാർത്യായനി ദമ്പതികളുടെ മകൻ എം. കൃഷ്ണരാജും കാഞ്ഞിരത്തടി പുറവങ്കര ഹൗസിൽ പി. ഉണ്ണികൃഷ്ണൻ-ശ്രീകല ദമ്പതികളുടെ മകൾ ടി. ഗീതു കൃഷ്ണനും . മൗവ്വൽ: പരയങ്ങാനം ടി.വി.എ നിലയത്തിൽ പുലിക്കോടൻ കുഞ്ഞിരാമൻ-ബി. ശാന്തകുമാരി ദമ്പതികളുടെ മകൾ ബി. വന്ദനയും പിലാത്തറ പെരിയാട്ട് പിലാക്കൽ ഗംഗാധരൻ-ടി. ലക്ഷ്മി ദമ്പതികളുടെ മകൻ കിരൺ ഗംഗാധരനും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.