ഒന്നാം സെമസ്​റ്റർ എം.സി.എ പ്രായോഗിക പരീക്ഷ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഒന്നാംസെമസ്റ്റർ എം.സി.എ (റഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്-ജനുവരി 2017) ഡിഗ്രിയുടെ പ്രാേയാഗിക പരീക്ഷകൾ ജൂലൈ ഏഴിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതതു കോളജുമായി ബന്ധപ്പെടുക. എം.എ ഇംഗ്ലീഷ് വൈവ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (റഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്-മാർച്ച് 2017) ഡിഗ്രിയുടെ പ്രോജക്ട് വൈവ/കോമ്പ്രിെഹൻസിവ് വൈവ ജൂലൈ ഏഴു മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ. എം.എ ഹിസ്റ്ററി വൈവ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (റഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ്-മാർച്ച് 2017) ഡിഗ്രിയുടെ പ്രോജക്ട് വൈവ/കോഴ്സ് വൈവ ജൂലൈ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതതു കോളജുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.