മമ്മൂട്ടി

കൂത്തുപറമ്പ്: മങ്ങാട്ടുവയൽ മരവൻറവിട വടക്കയിൽ കണിയാങ്കണ്ടി (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹാഷിം (വൈസ് പ്രസിഡൻറ്, കെ.എം.സി.സി ദുബൈ കൂത്തുപറമ്പ് കമ്മിറ്റി), ഷാഹിദ, ഫൈസൽ, നൗഫൽ, ഹാരിസ് (മൂവരും ദുബൈ), സാദിഖ് (അബൂദബി), ആഷിക്ക്. മരുമക്കൾ: നസീറ, ഫാത്തിമ, ഗഫൂർ (മലേഷ്യ), റമീസ, നൗഫീന, മർജാന, ഖമറുന്നിസ. സഹോദരങ്ങൾ: ഖാദർ, കുഞ്ഞായിൻ, ഫാത്തിമ, ആയിശ, സഫിയ, പരേതനായ അബൂട്ടി ഹാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.