നവീകരിച്ച്​ ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നു

പയ്യാവൂർ: അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയ പാറക്കടവ്---മടമ്പം-പൊടിക്കളം റോഡി​െൻറ പലഭാഗങ്ങളും തകർന്നു. ചിലയിടങ്ങളിൽ ഗതാഗതംതന്നെ ദുഷ്കരമായിട്ടുണ്ട്. അലക്സ് നഗറിനും മടമ്പത്തിനും ഇടയിലുള്ള ഭാഗത്താണ് കൂടുതൽ പൊട്ടിപ്പൊളിഞ്ഞത്. അശാസ്ത്രീയ നിർമാണമാണ് തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കലുങ്കുകളുടെ അപ്രോച്ച് ഭാഗങ്ങളും ഇടിഞ്ഞുതാഴുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.