കാസർകോട്: മഞ്ചേശ്വരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ രണ്ടു ഡോക്ടർമാരെയും ഒരു സ്റ്റാഫ് നഴ്സിനെയും ഒരു ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ ഏഴിന് രാവിലെ 11ന് മഞ്ചേശ്വരം സി.എച്ച്.സിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ: 9496294926, 8281040652.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.