വാട്ടർ ഹീറ്ററും കമ്പിളി പുതപ്പും നൽകി

മാഹി: വൃദ്ധസദനിൽ സ്ഥാപിച്ച വാട്ടർ ഹീറ്ററി​െൻറ ഉദ്ഘാടനവും കമ്പിളി പുതപ്പി​െൻറ വിതരണവും മുൻ മന്ത്രി കെ.പി.മോഹനൻ നിർവഹിച്ചു. മാഹി സി.എച്ച് സ​െൻററാണ് ഹീറ്ററും പുതപ്പും നൽകിയത്. പ്രസിഡൻറ് എ.വി. യൂസഫ് അധ്യക്ഷത വഹിച്ചു. സി.എ. അബൂബക്കർ, ഇബ്രാഹീംകുട്ടി, ചാലക്കര പുരുഷു, എം.എ. ഖാദർ, മുഹമ്മദ് താഹിർ, പി.പി. ജമാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.