ശിഹാബ് തങ്ങൾ ട്രസ്​റ്റ്​ ഒാഫിസിനുനേരെ അക്രമം

വളപട്ടണം: വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന് പിൻവശം പാലോട്ട് വയൽ റോഡിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ ട്രസ്റ്റിന് നേരെ അക്രമം. ചൊവ്വാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്. ട്രസ്റ്റ് ഓഫിസി​െൻറ മുൻവശത്തെ ജനൽ ഗ്ലാസുകൾ പൂർണമായും തകർത്ത നിലയിലാണ്. മൂന്നാമത്തെ തവണയാണ് കെട്ടിടത്തിന് നേരെ അക്രമം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.