വ്യാപാരിയുടെ ബാഗ് കവര്‍ന്ന യുവാക്കള്‍ അറസ്​റ്റില്‍

മംഗളൂരു: മഞ്ചല്‍പടുവിലെ വ്യാപാരി സുദര്‍ശന്‍ നായികി‍​െൻറ മൂന്നു ലക്ഷം. രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ രണ്ടു യുവാക്കളെ പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭീമഹിട്ട്ലു സ്വദേശികളായ മനീഷ് (19), വിക്രന്ത് ദേവഡിഗ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 8.30ഓടെയായിരുന്നു കവര്‍ച്ച. 73,000 രൂപ കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.