പനി ബാധിച്ച് മരിച്ചു

നീലേശ്വരം: പനി ബാധിച്ച് ചികിത്സയിലായിരുന്ന കൊട്രച്ചാലിലെ മത്സ്യത്തൊഴിലാളി മരിച്ചു. കണിച്ചിറയിലെ കടിഞ്ഞത്തൂർ സ്റ്റാർസ് ഉടമ ടി.വി. അമ്പാടിയുടെ ഭാര്യ കാരക്കടവത്ത് ലീലയാണ് (54) മരിച്ചത്. മക്കൾ: രതീഷ് (ടിമ്പർ മർച്ചൻറ്), പ്രിയേഷ് (കുവൈത്ത്), രജീഷ് (ലണ്ടൻ), രേഷ്മ എം. മേഘ്ന (ഉച്ചിലം), വി. അശ്വതി (കൊട്രച്ചാൽ), സജീവൻ മൂത്തൽ (ഫിഷ് മർച്ചൻറ്). സഹോദരി: കാരക്കടവത്ത് കല്യാണി. സംസ്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.