ഷാഹിദ

ചൊക്ലി: ചൊക്ലി കേയംകോ യൂസുഫി​െൻറ ഭാര്യ പറമ്പത്ത് പി.പി. (63) നിര്യാതയായി. മക്കൾ: ഷഹീർ, ഷമീർ (ബംഗളൂരു), അമീർ (കോഴിക്കോട്), സഫൂറ (പന്നിയങ്കര). മരുമക്കൾ: ഫായിസ് (പന്നിയങ്കര), റിഫാന, രേഷ്മ, ഫിജിന. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് പുതിയറ പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.