ഡോ. ​എച്ച്​.എൽ. സുബ്രഹ്​മണ്യൻ

പയ്യന്നൂർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ ഡോ. എച്ച്.എൽ. സുബ്രഹ്മണ്യൻ (63-റിട്ട. ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതനായി. ഭാര്യ: രാേജശ്വരി. മക്കൾ: ലക്ഷ്മണൻ (െഎ.ടി എൻജിനീയർ (ആസ്ട്രേലിയ), ജഗദീഷ് (െഎ.ടി എൻജിനീയർ, യു.എസ്). മരുമക്കൾ: അനു, ശരണ്യ. സഹോദരങ്ങൾ: എച്ച്.എൽ. ഹരിഹരയ്യർ (റിട്ട. ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), അഡ്വ. സീതാരാമൻ (തൃശൂർ), പരേതനായ അഡ്വ. രാധാകൃഷ്ണൻ (കാഞ്ഞങ്ങാട്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.