റാങ്ക്​ ജേതാവുമായി മുഖാമുഖം

കല്യാശ്ശേരി: സിവിൽ സർവിസ് പരീക്ഷയില്‍ 13ാം റാങ്ക്‌ ലഭിച്ച അതുൽ കല്യാശ്ശേരി സിവിൽ സർവിസ് അക്കാദമി വിദ്യാർഥികളുമായി മുഖാമുഖം നടത്തി. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. രമ്യ അധ്യക്ഷതവഹിച്ചു. പ്രഫ. മഹേന്ദ്രൻ, ഭാഗ്യലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രണവ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.