മഹമൂദ്‌

പഴയങ്ങാടി: മണ്ടൂർ കോക്കാട്‌ റോഡിലെ ടി.പി ഹൗസിലെ ചാറൻ (85) നിര്യാതനായി. പുതിയങ്ങാടി സ്വദേശിയാണ്. ഭാര്യ: ടി.പി. ജമീല. മക്കൾ: ശരീഫ, മുഹമ്മദലി (അൽഐൻ), അശ്റഫലി, ഷൗക്കത്തലി, ഫൈസൽ, ഇഖ്ബാൽ (മൂവരും ദുബൈ), ശൈബാന. മരുമക്കൾ: അബ്ദുറഹ്മാൻ, സഫീറ, ഉമ്മർ, ഫാത്തിമ, സമീറ, തസ്‌റീന, സാഹിദ. സഹോദരങ്ങൾ: കുഞ്ഞാമു, റാബിയ, അലി, സൈനബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.