കോൺഗ്രസ് കുടുംബസംഗമം

കാഞ്ഞങ്ങാട്: കോൺഗ്രസ് ബൂത്ത് തല കുടുംബസംഗമത്തി​െൻറ മണ്ഡലംതല ഉദ്ഘാടനം തോയമ്മലിൽ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ നിർവഹിച്ചു. എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം. അസിനാർ, ബ്ലോക്ക് പ്രസിഡൻറ് ഡി.വി. ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡൻറ് എം. കുഞ്ഞികൃഷ്ണൻ, എൻ.കെ. രത്നാകരൻ, പ്രവീൺ തോയമ്മൽ, കെ.പി. മോഹനൻ, അഡ്വ. പി. ബാബുരാജ്, ടി. വിനോദ്, ഷാജി തോയമ്മൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.