കോയക്കുട്ടി മുസ്​ലിയാർ

കുമ്പള: ആരിക്കാടി കുമ്പോൽ ചെറിയ പള്ളിക്കു സമീപത്തെ (58) നിര്യാതനായി. കുമ്പള ബദ്ർ ജുമാമസ്ജിദിനു കീഴിലുള്ള മിനാറുൽ ഇസ്ലാം മദ്റസ അധ്യാപകനാണ്. ഭാര്യ: ഖദീജ. മക്കൾ: സുലൈഖ, ഖൈറുന്നിസ, ജംസി, ജസി, ലത്തീഫ്, മുസ്തഫ. മരുമക്കൾ: ഷംസുദ്ദീൻ, ഷൗക്കത്തലി, സുലൈമാൻ, അസ്മ, സാബിറ, കുഞ്ഞലവി, ഖദീജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.