അബൂബക്കർ ഹാജി

പടന്ന: എം.ആർ ഹൈസ്കൂളിന് സമീപം കാളിയാർക്കാടെ പി. (72) നിര്യാതനായി. മുസ്ലിംലീഗ് നേതാവ് പരേതനായ പി.വി. അബ്ദുറഹ്മാൻ ഹാജിയുടെ മകനാണ്. ഭാര്യ: സി.എച്ച്. മറിയുമ്മ. മക്കൾ: റസാഖ്, സമീറ. മരുമക്കൾ: കെ.സി. അഷ്റഫ് (ലണ്ടൻ), എ.സി. ഫൗസിയ. സഹോദരങ്ങൾ: പി. മുഹമ്മദ്കുഞ്ഞി ഹാജി (മുംബൈ), ആസിയു, സാറു, പരേതരായ അബ്ദുറസാഖ് ഹാജി, ബഷീർ അഹമ്മദ്, ആയിസു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.