പൂർവ വിദ്യാർഥി സംഘടന രൂപവത്​കരണം

ബോവിക്കാനം: ബോവിക്കാനം ബി.എ.ആർ ഹയർസെക്കൻഡറി ജൂലൈ 22ന് രാവിലെ 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ: ബി. അഷ്റഫ് (ചെയർ.), വി.എം. കൃഷ്ണപ്രസാദ് (കൺ.), മസൂദ് ബോവിക്കാനം (ട്രഷ.). പി.ടി.എ പ്രസിഡൻറ് കെ.ബി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മെജോ ജോസഫ്, ഹെഡ്മാസ്റ്റർ അരവിന്ദൻ, ശരീഫ് കൊടവഞ്ചി, വേണു മാസ്റ്റർ, കെ. നാരായണൻ, ഹസൈനവാസ്, ബി.കെ. ഷാഫി, കരീം കോയക്കൽ, മണിമണ്ഠൻ ഓമ്പ, ഹനീഫ് ബോവിക്കാനം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.