പ്രതിരോധ മരുന്നുവിതരണം നടത്തി

പാപ്പിനിശ്ശേരി: സാക്ഷരതാ മിഷൻ പാപ്പിനിശ്ശേരി തുടർവിദ്യാകേന്ദ്രവുമായി ചേർന്ന് െഡങ്കിപ്പനി ബോധവത്കരണ ക്ലാസും സൗജന്യ പ്രതിരോധ മരുന്നുവിതരണവും നടത്തി. പഞ്ചായത്തംഗം പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡോ. എം. തുഷാര ക്ലാസെടുത്തു. പണ്ണേരി ലക്ഷമണൻ സ്വാഗതവും പ്രേരക് അജിത നന്ദിയും പറഞ്ഞു. 150 കുടുംബങ്ങൾക്ക് മരുന്ന് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.