അബ്ദുല്ല (63)

അബ്ദുല്ല ചൊക്ലി: കീഴ്മാടം റോഡിൽ ഒതിയോത്ത് കുനിയിൽ അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റാസിഖ് (ദുബൈ), റാഷിദ, ഷമീമ , സാലിഹ, സഹൽ. മരുമക്കൾ: നുസ്റത്ത് (ചുണ്ടങ്ങാംപൊയിൽ), റിയാസ് (മാഹി), യൂനസ് (കായപ്പനിച്ചി), ഫായിസ് (ചൊക്ലി). സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, കദീശ, പാത്തൂട്ടി, പരേതരായ ഇബ്രാഹിം, ഹംസ, സൈനബ. രാജീവൻ പാനൂർ: കിഴക്കെ ചമ്പാട് പരേതരായ കുഞ്ഞമ്പുവി​െൻറയും തലയുടെയും മകൻ തേറേത്ത് രാജീവൻ (57) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീലക്ഷ്മി, ആയുഷ് (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ടി. ചന്ദ്രൻ (സി.പി.എം പാനൂർ ലോക്കൽ കമ്മിറ്റിയംഗം) വിജയൻ, ശശി, ശ്രീമതി പരേതരായ നാണി, കുമാരൻ, പത്മിനി, അശോകൻ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.