ഗോവിന്ദൻ

പെരിങ്ങത്തൂർ: പുളിയനമ്പ്രത്തെ കൊക്കാരിച്ചിക്കുനിയിൽ ചന്ദ്രോത്ത് (76) നിര്യാതനായി. ഭാര്യ: തുറങ്ങാളിൽ രാധ. മക്കൾ: റീന കുമാരൻ, ബീന സത്യൻ, ഷീന ഗോവിന്ദ്, ഷിനീഷ് ഗോവിന്ദ്. മരുമക്കൾ: കുമാരൻ (അധ്യാപകൻ, കിടഞ്ഞി യു.പി സ്കൂൾ) കെ.കെ. സത്യൻ (പുളിയനമ്പ്രം). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ, കുമാരൻ (പച്ചക്കറി വ്യാപാരി, പെരിങ്ങത്തൂർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.