കുഞ്ഞിരാമൻ (85)

പെരിങ്ങത്തൂർ: പുല്ലൂക്കര കുനിയിൽപീടിക പാലിലാണ്ടി പീടിക റോഡിൽ തയ്യുള്ളതിൽ നിര്യാതനായി. ഭാര്യ: പരേതയായ ചീരൂട്ടി. മക്കൾ: ശശി, സതി, ശൈല, രാജൻ, പവിത്രൻ, ഷാജി, പരേതനായ ബാലൻ. മരുമക്കൾ: ജാനകി, ഗീത (പെരിങ്ങളം വനിത സർവിസ് സഹകരണ ബാങ്ക്), അശോകൻ, റീത്ത, ഷിജിന (അംഗൻവാടി, പാറേമ്മൽ), റീബ, പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: ലീല, പരേതരായ ചീരൂട്ടി, കല്യാണി, ദേവി, രാധ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.