റാങ്കി​െൻറ തിളക്കവുമായി മാലിക്ദീനാര്‍ കോളജ് ഓഫ് ഗ്രാ​േജ്വറ്റ് സ്​റ്റഡീസ്

സീതാംഗോളി: കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബി.ബി.എ ട്രാവല്‍ ആൻഡ് ടൂറിസം മാനേജ്‌മ​െൻറ് പരീക്ഷയില്‍ മാലിക്ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ വിദ്യാർഥിനിയായ ആയിഷത്ത് ഷബീബ ഒന്നാം റാങ്ക് നേടി. കുമ്പള ഭാസ്‌കര്‍ നഗറിലെ അബൂബക്കര്‍ ദേലംപാടിയുടെയും നസീറയുടെയും മകളാണ് ഷബീബ. നംഷീറാണ് ഭര്‍ത്താവ്. കോളജ് പ്രിന്‍സിപ്പൽ ബി. ഉദയകുമാർ, അധ്യാപകർ, മാനേജ്‌മ​െൻറ്, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.