102ാം വയസ്സിൽ നിര്യാതയായി

ബദിയടുക്ക: ബദിയടുക്കക്ക് സമീപത്തെ മൂക്കമ്പാറയിലെ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ മറിയുമ്മ (102) നിര്യാതയായി. മക്കൾ: അബൂബക്കർ, ബീഫാത്തിമ, പേരതനായ ഹസൈനാർ. മരുമക്കൾ: നഫീസ, റംല, അബ്ദുല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.