ജി.എസ്​.ടി ബില്ലിങ്​ സോഫ്​റ്റ്​വെയർ വിപണിയിൽ

കണ്ണൂർ: രാജ്യത്തുടനീളം ജി.എസ്.ടി നിലവിൽവരുേമ്പാൾ ട്രേഡീസി അക്കൗണ്ടിങ് സോഫ്റ്റ്വെയർ ജി.എസ്.ടി ഉപയോഗക്രമത്തിൽ പരിഷ്കരിച്ച വേർഷൻ ട്രേഡീസി വിപണിയിലിറക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കഴിഞ്ഞ 15 വർഷമായി വാറ്റ് അക്കൗണ്ടിങ് സോഫ്റ്റ്വെയർ രംഗത്ത് സോഫ്റ്റ്വെയർ സർവിസ് നൽകിയ ട്രേഡീസിക്ക് ജി.എസ്.ടിയുടെ വരവ് കൂടുതൽ വ്യാപാരികളെ ആകർഷിക്കുന്നതിന് ഉപകരിക്കുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.