സെഞ്ച്വറി പൂഞ്ഞിടുക്കിൽ ​​ഗ്രൂപ്പ്​ കുടുംബസംഗമം

ഇരിക്കൂർ: വസ്ത്രവ്യാപാരരംഗത്ത് അറിയപ്പെടുന്ന സെഞ്ച്വറി ഗ്രൂപ്പി​െൻറ ഇരിക്കൂറിലെ പൂഞ്ഞിടുക്കിൽ പള്ളിപ്പാത്ത് തറവാട്ടുകാർ സംഗമിച്ചു. ശ്രീകണ്ഠപുരം ടൗണിൽ തുടങ്ങി ഇപ്പോൾ അഞ്ച് ടൗണുകളിൽ വ്യാപിച്ചുനിൽക്കുന്ന വസ്ത്രവ്യാപാര ഗ്രൂപ്പി​െൻറ കുടുംബസംഗമം ചെറിയ പെരുന്നാൾ ദിനത്തിൽ ഇരിട്ടിയിലെ പള്ളിപ്പാത്ത് ഫിറോസി​െൻറ വീട്ടിലാണ് നടന്നത്. 101 അംഗങ്ങളിൽ 89 പേരും പെങ്കടുത്തു. പടം ഇരിക്കൂർ പൂഞ്ഞിടുക്ക് സെഞ്ച്വറി ഗ്രൂപ്പ് കുടുംബസംഗമത്തിലെ അംഗങ്ങൾ ഒത്തുകൂടിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.