ജി.എസ്.ടി പഠനക്ലാസ്

ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂനിറ്റി​െൻറ നേതൃത്വത്തില്‍ ജി.എസ്.ടി പഠനക്ലാസ് സംഘടിപ്പിച്ചു. വ്യാപാരഭവനില്‍ വാണിജ്യനികുതി വകുപ്പ് ജില്ല അസി. കമീഷണര്‍ സി.എം. സുനില്‍കുമാര്‍ ക്ലാസെടുത്തു. ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. വി.പി. അബ്ദുൽ ഖാദര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.