താലൂക്ക് ആശുപത്രിയും പരിസരവും ശുചീകരിച്ചു

ചെറുപുഴ: സമ്പൂര്‍ണ ശുചീകരണയജ്ഞത്തി​െൻറ ഭാഗമായി പെരിങ്ങോം . പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് പി. പ്രകാശന്‍ അധ്യക്ഷതവഹിച്ചു. പി.വി. തമ്പാൻ, എം. ജനാര്‍ദനന്‍, മിനി മാത്യു, ലത ഗോപി, കെ.വി. വിജയൻ, എം.ടി. ഗോപി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനോയ് ജോൺ, എന്‍.വി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങൾ, വ്യാപാരികൾ, തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊപ്പം പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പിലെ നൂറോളം ജവാന്മാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.