ബേഡ്സ് ക്ലബ് ഇൻറർനാഷനൽ യൂനിറ്റ്

തളിപ്പറമ്പ്: സർ സയ്യിദ് കോളജ് സുവോളജി വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ 'ബേഡ്സ് ക്ലബ് ഇൻറർനാഷനൽ' കോളജ് യൂനിറ്റ് ഉദ്ഘാടനം സിനിമ സംവിധായകൻ ജയരാജ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.ടി. അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. ജില്ല കോ-ഓഡിനേറ്റർ ഡോ. പി.ആർ. സ്വരൺ, ഡോ. ശ്രീജ, മാലിക് ഫാസിൽ, ടി.എം.വി. മുംതാസ് എന്നിവർ സംസാരിച്ചു. കോളജ് കോ-ഓഡിനേറ്റർ ഡോ. ഷംസുദ്ദീൻ സ്വാഗതവും കെ. മുംതാസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.