ബോംബുകൾ കണ്ടെത്തി

പാനൂർ: ചെണ്ടയാട്ട് ഉഗ്രസ്ഫോടകശേഷിയുള്ള ഏഴ് നാടൻബോംബുകൾ കണ്ടെടുത്തു. കിഴക്കുവയലിൽ പവിത്ര​െൻറ നിർമാണത്തിലിരിക്കുന്ന വീട്ടിൽനിന്നാണ് ഏഴ് നാടൻബോംബുകൾ കണ്ടെടുത്തത്. ബോംബുണ്ടെന്ന വിവരം ലഭിച്ച നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ബോംബുകൾ ഈയിടെ നിർമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇവ പാനൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച് നിർവീര്യമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.