അനുശോചിച്ചു

തലശ്ശേരി: തലേശ്ശരി ജഗന്നാഥ േക്ഷത്ര സംരക്ഷണ സമിതി വൈസ് പ്രസിഡൻറ് പി.വി. വിജയ​െൻറ നിര്യാണത്തിൽ സമിതി യോഗം . പ്രസിഡൻറ് പി.വി. അനൂപ് അധ്യക്ഷത വഹിച്ചു. എ. പ്രശാന്ത്, പി.വി. ലക്ഷ്മണൻ, കെ.പി. രതീഷ് ബാബു, ടി.പി. സുധീഷ്ണൻ, ഭാസ്കരൻ മാസ്റ്റർ, ഭാനുജൻ, മോഹനൻ, എം.പി. പ്രശാന്ത് എന്നിവർ സംസാരിച്ചു. അനുസ്മരണ സദസ്സ് തലശ്ശേരി: തലശ്ശേരി മുസ്ലിം അസോസിയേഷൻ, തിരുവങ്ങാട് സ്പോർട്ടിങ് യൂത്ത്സ് ലൈബ്രറി എന്നിവയുടെ സ്ഥാപകരിലൊരാളും സാമൂഹിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന ടി.പി. മൂസക്കുട്ടിയെ അനുസ്മരിച്ചു. മുസ്ലിം അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ അഡ്വ. ടി.പി. സാജിദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല അമാനി ചാത്തോടം പ്രാർഥനക്ക് നേതൃത്വം നല്‍കി. സി.എ. അബൂബക്കർ, പ്രഫ. എ.പി. സുബൈർ, എൻജിനീയർ ടി.പി. മുസ്തഫ, എ.പി. അഹമ്മദ്, പി.എം. അബ്ദുൽ ബഷീർ, സി.പി. ആലുപ്പിക്കേയി, എ.കെ. ഇബ്രാഹീം, കെ.പി. മുഹമ്മദ് റഫീഖ്, കെ.എം. റഹീം, ഹാഷിം പള്ളക്കൻ, എ.കെ. മുസ്തഫ, ഫഹീം കൊറ്റിയത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.